NEWS UPDATE

6/recent/ticker-posts

വ്യാജ വാക്സിനേഷൻ സർട്ടിഫിക്കറ്റ്; ഇന്ത്യക്കാരനടക്കം 3 പേർ പിടിയിൽ

കുവൈത്ത് സിറ്റി: വ്യാജ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകിയ ഇന്ത്യൻ സ്വദേശി ഉൾപ്പെടെ 3 നഴ്സുമാർ അറസ്റ്റിൽ. ജഹ്‌റ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ് മൂവരും.[www.malabarflash.com]


വാക്സീൻ നൽകാതെ സർട്ടിഫിക്കറ്റ് നൽകിയെന്നാണ് കേസ്. 250 മുതൽ 300 ദിനാർ വരെ ഈടാക്കിയായിരുന്നു ഇത്. ഇവരിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങിയ 4 പേർക്കെതിരെയും കേസെടുത്തു.

Post a Comment

0 Comments