ദേളി: ജാമിഅ സഅദിയ്യ അറബിയ്യ കുരുന്ന് മക്കള്‍ക്ക് ഒരുക്കുന്ന പ്രീസ്‌കൂള്‍ നൂര്‍വാലി വിദ്യാനഗര്‍ സഅദിയ്യ സെന്ററില്‍ തുടങ്ങി. സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം തങ്ങള്‍ ഓണ്‍ലൈനിലൂടെ പഠനാരംഭം കുറിച്ചു.[www.malabarflash.com]
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അദ്ധ്യക്ഷത വഹിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതം പറഞ്ഞു. നൂര്‍വാലി കോഡിനേറ്റര്‍ ആസിഫ് ഫാളിലി മുഖ്യ പ്രഭാഷണം നടത്തി. വിദ്യാനഗര്‍ സഅദിയ്യ സെന്റര്‍ മസ്ജിദ് അന്‍വര്‍ എ ബി സി, സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഅദി, വര്‍ക്കിംഗ് സെക്രട്ടറി കുഞ്ഞി വിദ്യാനഗര്‍, സഫ്വാന്‍ സഅദി, അസീസ് പെരഡാല, പി ബി സലീം എന്നിവര്‍ സംബന്ധിച്ചു.
Post a Comment