ഉദുമ: കേരള മുസ്ലിം ജമാഅത്ത് ഉദുമ സോണ്‍ സെക്രട്ടറി അഷ്‌റഫ് കരിപ്പോടിയുടെ മാതാവും പാലക്കുന്ന് കരിപ്പോടിയിലെ പരേതനായ സിങ്കപ്പൂര്‍ മജീദിന്റെ ഭാര്യയുമായ നഫീസ കൊപ്പല്‍ (67)നിര്യാതയായി.[www.malabarflash.com]
മററു മക്കള്‍: ഹുസൈന്‍ (ഗള്‍ഫ്), അന്‍സാരി കെ മാജിദ് (ജനറല്‍ വര്‍ക്കസ് യൂണിയന്‍ ഉദുമ ഏരിയ പ്രസിഡണ്ട്), ഫൗസിയ റഹ്മാന്‍.
മരുമക്കള്‍: അബ്ദുല്‍ റഹിമാന്‍. (ദുബായ്), മറിയം നസ്രീന്‍, നൂര്‍ജഹാന്‍, മിസ്‌രിയ.
മരുമക്കള്‍: അബ്ദുല്‍ റഹിമാന്‍. (ദുബായ്), മറിയം നസ്രീന്‍, നൂര്‍ജഹാന്‍, മിസ്‌രിയ.
Post a Comment