തിരൂരങ്ങാടി: മമ്പുറം മഹല്ല് ഖത്തീബും അസിസ്റ്റന്റ് ഖാസിയുമായ വി പി അബ്ദുല്ലക്കോയ തങ്ങള്‍ ഫൈസി (67) നിര്യാതനായി. മമ്പുറത്തെ വ്യാഴാഴ്ച സ്വലാത്തിന് നേതൃത്വം നല്‍കിയിരുന്നത് ഇദ്ദേഹമായിരുന്നു.[www.malabarflash.com]
ചേറൂര്‍, പാലത്തിങ്ങല്‍, കിളിനക്കോട്, കാസറകോട് വെള്ളങ്കയം എന്നീ പള്ളികളില്‍ ജോലി ചെയ്തിട്ടുണ്ട്. പരേതരായ വലിയപീടിയേക്കല്‍ ഇമ്പിച്ചിക്കോയ തങ്ങളുടെയും കുഞ്ഞി ബീവിയുടേയും മകനാണ്.
ഭാര്യ: സൈനബ ബീവി തലശ്ശേരി. മക്കള്‍: ഷഫീഖ് തങ്ങള്‍, സൗദാബി ബീവി, ഷഹര്‍ബാന്‍ ബീവി.
മരുമക്കള്‍: സൈബുന്നിസ, അബ്ദുല്ലക്കോയ തങ്ങള്‍ സഖാഫി, ആബിദ് തങ്ങള്‍ ബദരി.
ഖബറടക്കം ഞായറാഴ്ച്ച് മമ്പുറം ഖബര്‍സ്ഥാനില്‍
Post a Comment