കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയം അഭിമാനകരമാണെന്ന് മന്ത്രി കെ. കെ ശൈലജ. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ എല്ലായ്‌പ്പോഴും വഞ്ചിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ വിജയം.[www.malabarflash.com]
കരുത്തോടെയാണ് പിണറായി വിജയന്‍ കേരളത്തെ നയിച്ചതെന്നും കെ.കെ ശൈലജ പറഞ്ഞു.
നൂറിനടുത്ത് സീറ്റ് ലഭിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. ജനങ്ങൾ എല്‍.ഡി.എഫിനൊപ്പമുണ്ടെന്നതിന്റെ സൂചനയാണിത്. എൽ.ഡി.എഫിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുന്നിലുണ്ട്. അത് ഏത് പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നിന്നു. കരുത്തോടൊണ് പിണറായി നയിച്ചത്.
Post a Comment