• Home
  • About
  • Contact Us
MALABARFLASH NEWS
  • Home
  • Latest News
  • Malabar News
  • __Kasaragod
  • __Kannur
  • __Calicut
  • __Malappuram
  • Kerala
  • National
  • Entertainment
  • Obituary

Top News

  • കരിങ്കടലിൽ കപ്പലിനുനേരെ ഡ്രോണാക്രമണം; തീപ്പിടിച്ച് കപ്പൽ മുങ്ങി, ജീവനക്കാരിൽ ഇന്ത്യക്കാരുമുണ്ടെന്ന് സെലെൻസ്കി

  • അച്ചടക്ക ലംഘനം: മുസ് ലിം ലീഗില്‍ നിന്ന് നാലുപേരെ സസ്പെന്‍ഡ് ചെയ്തു

  • മാങ്ങാട്ടെ എം അബ്ദുല്ല നിര്യാതനായി

  • ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ച് തമിഴ്നാട്

  • E20 ആശങ്ക; പെട്രോൾ വാഹനങ്ങളുടെ വിൽപ്പനയിൽ ഇടിവ്, ഡീസലിനും ഇലക്ട്രിക് വാഹനങ്ങൾക്കും മികച്ച മുന്നേറ്റം

  • സ്‌കൂളുകളിലെ ക്വിസ് മത്സരത്തിന് സവർക്കറെ പുകഴ്ത്തുന്ന ചോദ്യം: അധ്യാപകനെ സസ്പെൻഡ് ചെയ്തു

  • ഐഫോൺ 80% വരെ വേഗം കൂടും! ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; പുത്തൻ ഫീച്ചറുകൾ | എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • കുവൈത്ത് ഭരണാധികാരി ആശുപത്രിയില്‍

  • ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന് പിന്നാലെ 26 കാരിയായ പ്രശസ്ത വ്ലോഗര്‍ മരിച്ചു; നെഞ്ച്പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്

  • മരിച്ചെന്നു കരുതി ബന്ധുക്കൾ ഖബറടക്കി; രണ്ടാഴ്ചക്കുശേഷം വയോധികൻ തിരിച്ചെത്തി

HomeBekal

ബേക്കലിൽ പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം, ഒടുവിൽ സമവായം

webdesk May 12, 2021 0
ഉദുമ: ബേക്കലിൽ രണ്ട് നാട്ടുകാരെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി വലിയ പ്രതിഷേധം. ലോക്ക് ഡൗൺ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച ആൾക്കൂട്ടം രണ്ടര മണിക്കൂറോളം പോലീസ് വാഹനം തടഞ്ഞ് റോഡ് ഉപരോധിച്ചു.[www.malabarflash.com]


കഴിഞ്ഞ ദിവസം അനധികൃത മണൽക്കടത്ത് തടഞ്ഞ നാട്ടുകാരെ മണൽ മാഫിയയുടെ സഹായികളായ പോലീസുകാർ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിനാണ് നാട്ടുകാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

പിന്നീട് ബിജെപി സിപിഎം നേതാക്കളും മത്സര്യത്തൊഴിലാളി നേതാക്കളും പോലീസുമായി നടത്തിയ ചർച്ചയെ തുടർന്ന് കസ്റ്റഡിയിലെടുത്ത 2 പേരെയും വിട്ടയച്ചു. തുടർന്ന് രാഷട്രീയ നേതാക്കളുടേയും ഡിവൈഎസ്പി ഉൾപ്പെടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടേയും നിർദ്ദേശമനുസരിച്ച് ആളുകൾ പിരിഞ്ഞു പോയി.
Tags Bekal Kasaragod Police Udma
  • Share

You Might Like

View all

Post a Comment

Post a Comment

Previous Post Next Post
MALABARFLASH NEWS
MALABARFLASH NEWS

കരിങ്കടലിൽ കപ്പലിനുനേരെ ഡ്രോണാക്രമണം; തീപ്പിടിച്ച് കപ്പൽ മുങ്ങി, ജീവനക്കാരിൽ ഇന്ത്യക്കാരുമുണ്ടെന്ന് സെലെൻസ്കി

October 05, 2026

അച്ചടക്ക ലംഘനം: മുസ് ലിം ലീഗില്‍ നിന്ന് നാലുപേരെ സസ്പെന്‍ഡ് ചെയ്തു

August 09, 2026

മാങ്ങാട്ടെ എം അബ്ദുല്ല നിര്യാതനായി

September 22, 2021
{getWidget} $results={3} $label={recent} $type={list1}
{getWidget} $results={3} $label={comments} $type={list1}
MALABARFLASH NEWS

Updates

{getWidget} $results={4} $label={recent} $type={list2}

Most Popular

കരിങ്കടലിൽ കപ്പലിനുനേരെ ഡ്രോണാക്രമണം; തീപ്പിടിച്ച് കപ്പൽ മുങ്ങി, ജീവനക്കാരിൽ ഇന്ത്യക്കാരുമുണ്ടെന്ന് സെലെൻസ്കി

October 05, 2026

അച്ചടക്ക ലംഘനം: മുസ് ലിം ലീഗില്‍ നിന്ന് നാലുപേരെ സസ്പെന്‍ഡ് ചെയ്തു

August 09, 2026

മാങ്ങാട്ടെ എം അബ്ദുല്ല നിര്യാതനായി

September 22, 2021

Latest

{getWidget} $results={3} $label={recent} $type={list2}

Business

{getWidget} $results={3} $label={BUSINESS} $type={list1}
Copyright © MALABARFLASH NEWS
  • Home

Contact Form