മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ ഞായറാഴ്ച ആഹ്‌ളാദ പ്രകടനങ്ങളോ ഒത്തു ചേരലുകളോ പാടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍.[www.malabarflash.com]
കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. വാരാന്ത്യ ലോക്ഡൗണ്‍, നിരോധനാജ്ഞ തുടങ്ങി അധികൃതര്‍ നടപ്പിലാക്കിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളുമായി എല്ലാവരും ആത്മാര്‍ത്ഥമായി സഹകരിക്കണം.
തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തെ തുടര്‍ന്നുള്ള ആഹ്‌ളാദവും അഭിപ്രായങ്ങളും കൃതജ്ഞതയുമെല്ലാം സോഷ്യല്‍ മീഡിയയും മറ്റു വാര്‍ത്താവിനിമയ മാധ്യമങ്ങളും വഴി പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment