കുവൈത്ത് സിറ്റി: കാസർകോട് തൃക്കരിപ്പൂർ സ്വദേശിനി കുവൈത്തിൽ നിര്യാതയായി. കുവൈത്തിൽ അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ തങ്കയം സ്വദേശിനി സുമയ്യ (47) ആണ് മരിച്ചത്.[www.malabarflash.com]
ഒന്നരമാസമായി സബാഹ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ വെള്ളിയാഴ്ച നാട്ടിൽ പോകാനിരിക്കുകയായിരുന്നു.
ഭർത്താവ്: സിദ്ദീഖ് ഓട്ടോ വൺ കമ്പനി ജീവനക്കാരനാണ്.
0 Comments