NEWS UPDATE

6/recent/ticker-posts

കാൽ ലക്ഷം കടന്ന് കോവിഡ്; ഇന്ന് 26,995 പേർക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 26,995 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 1,37,177 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണിതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Post a Comment

0 Comments