NEWS UPDATE

6/recent/ticker-posts

കേരള ജേർണലിസ്റ്റ്സ് യൂണിയൻ: അനിൽ ബിശ്വാസ് പ്രസിഡന്റ്, കെ.സി. സ്മിജൻ ജനറൽ സെക്രട്ടറി, ഇ.എം. ബാബു ട്രഷറർ

കൊച്ചി: കേരള ജേണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന പ്രസിഡന്റായി അനിൽ ബിശ്വാസിനെയും (ജനയുഗം, കോട്ടയം), ജനറൽ സെക്രട്ടറിയായി കെ.സി. സ്മിജനെയും (കേരള കൗമുദി എറണാകുളം) തിരഞ്ഞെടുത്തു. ഇ.എം. ബാബുവാണ് (മംഗളം, തൃശൂർ) ട്രഷറർ.[www.malabarflash.com]


ഇ.പി. രാജീവ് - കേരളകൗമുദി, തൃശൂർ, പ്രകാശൻ പയ്യന്നൂർ - ദേശാഭിമാനി, കണ്ണൂർ, മണിവസന്തം ശ്രീകുമാർ - മംഗളം, തിരുവനന്തപുരം (വൈസ് പ്രസിഡന്റുമാർ), ശ്രീനി ആലക്കോട് - സുപ്രഭാതം, കണ്ണൂർ, ജോഷി അറക്കൽ - ദേശാഭിമാനി, എറണാകുളം, മനോജ് പുളിവേലിൽ - മാധ്യമം, പത്തനംതിട്ട (സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

Post a Comment

0 Comments