NEWS UPDATE

6/recent/ticker-posts

സിപിഐ സ്ഥാനാര്‍ഥി പട്ടികയായി; കാഞ്ഞങ്ങാട് ഇ.ചന്ദ്രശേഖരന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സിപിഐ സ്ഥാനാര്‍ഥികളുടെ പട്ടികയായി.[www.malabarflash.com] 

സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ
  • നെടുമങ്ങാട്- ജി.ആര്‍.അനില്‍
  • പുനലൂര്‍- പി.എസ്.സുപാല്‍
  • ചാത്തന്നൂര്‍- ജി.എസ്.ജയലാല്‍
  • വൈക്കം- സി.കെ.ആശ
  • പട്ടാമ്പി- മുഹമ്മദ് മുഹ്‌സിന്‍
  • അടൂര്‍-ചിറ്റയം ഗോപകുമാര്‍
  • നാദാപുരം-ഇ.കെ.വിജയന്‍
  • കരുനാഗപ്പള്ളി- ആര്‍.രാമചന്ദ്രന്‍
  • ചിറയിന്‍കീഴ്- വി.ശശി
  • ഒല്ലൂര്‍-കെ.രാജന്‍
  • കൊടുങ്ങല്ലൂര്‍- വി.ആര്‍.സുനില്‍കുമാര്‍
  • ചേര്‍ത്തല-പി.പ്രസാദ്
  • മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം
  • കയ്പമംഗലം- ടി.ടി.ടൈസണ്‍
  • മഞ്ചേരി- ഡിബോണ നാസര്‍
  • മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം
  • പീരുമേട്- വാഴൂര്‍ സോമന്‍
  • തൃശൂര്‍-പി.ബാലചന്ദ്രന്‍
  • മണ്ണാര്‍ക്കാട്- സുരേഷ് രാജ്
  • തിരൂരങ്ങാടി- അജിത് കോളാടി
  • ഏറനാട്-കെ.ടി.അബ്ദുള്‍ റഹ്മാന്‍
  • കാഞ്ഞങ്ങാട്-ഇ.ചന്ദ്രശേഖരന്‍

Post a Comment

0 Comments