ബൈക്കിലെത്തിയ അജ്ഞാതരായ രണ്ട് പേര്‍ ബുള്ളര്‍ക്ക് നേരെ 10 തവണ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യൂത്ത് കോണ്‍ഗ്രസ് ഫരീദ്‌കോട്ട് ജില്ലാ പ്രസിഡന്റ് ആണ് ബുള്ളര്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഫരീദ്‌കോട്ട് എസ്.പി. പറഞ്ഞു.
0 Comments