തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കാര്‍ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.[www.malabarflash.com]
കാറിലുണ്ടായിരുന്നവർ കൊല്ലം ചിറക്കര സ്വദേശികളാണ്. ചിറക്കര സ്വദേശി വിഷ്ണു, രാജീവ്, സുധീഷ്, അരുൺ എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
0 Comments