Top News

മദീന മഖ്ദൂം മസ്ജിദ് ജീവനക്കാരന്‍ ഹൈദര്‍ അലി മുസ്ലിയാര്‍ നിര്യാതനായി

കാസറകോട്: കളത്തൂര്‍ യുണിറ്റ് എസ് .വൈ. എസ് വൈ. പ്രസിഡന്റും മദീന മഖ്ദൂം മസ്ജിദ് ജീവനക്കാരനുമായ ഹൈദര്‍ അലി മുസ്ലിയാര്‍(36) നിര്യാതനായി. പരേതനായ ഉളുവാര്‍ മുഹമ്മദ് ഇദ്ദീന്‍ -ഖദീജ ദമ്പതികളുടെ മകനാണ്.[www.malabarflash.com]


സഹോദരങ്ങള്‍: ഷംസുദ്ദീന്‍ മുസ്ലിയാര്‍, ലത്തീഫ് മാസ്റ്റര്‍ (കുമ്പള സോണ്‍ എസ് .വൈ .എസ് സെക്രട്ടറി ), ഹനീഫ്, അബ്ബാസ് (മുംബൈ ), ഇബ്രാഹിം(ദമ്മാം).
മയ്യിത്ത് നിസ്‌കാരത്തിന് എസ് .വൈ .എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി. എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ നേതൃത്വ നല്‍കി.

Post a Comment

Previous Post Next Post