NEWS UPDATE

6/recent/ticker-posts

കണ്ണൂരിൽ രണ്ട്​ വാർഡുകൾക്ക്​ അതിസുരക്ഷ ഒരുക്കണമെന്ന്​ ഹൈകോടതി

ത​ളി​പ്പ​റ​മ്പ്: പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ര​ങ്ങാ​ട്, ത​ലോ​റ വാ​ർ​ഡു​ക​ൾ അ​തി​സു​ര​ക്ഷ വാ​ർ​ഡു​ക​ളാ​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. സ്ഥാ​നാ​ർ​ഥി​ക​ളാ​യ പി. ​സാ​ജി​ദ ടീ​ച്ച​ർ (ആ​റാം വാ​ർ​ഡ്), കെ.​വി. മു​ഹ​മ്മ​ദ് കു​ഞ്ഞി (അ​ഞ്ചാം വാ​ർ​ഡ്) എ​ന്നി​വ​രാ​ണ് റി​ട്ട് ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്.[www.malabarflash.com]

ഇ​ത് പ​രി​ഗ​ണി​ച്ച കോ​ട​തി, വാ​ർ​ഡു​ക​ൾ ഹൈ ​സെ​ൻ​സി​റ്റി​വ് വാ​ർ​ഡു​ക​ളാ​ക്കാ​ൻ ജി​ല്ല വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ക​ണ്ണൂ​ർ ക​ല​ക്​​ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​റ്റ്യേ​രി വി​ല്ലേ​ജി​ൽ​പെ​ട്ട​താ​ണ് കാ​ഞ്ഞി​ര​ങ്ങാ​ട്, ത​ലോ​റ വാ​ർ​ഡു​ക​ൾ. ബൂ​ത്തു​ക​ളി​ൽ പൊ​ലീ​സ് സു​ര​ക്ഷ​യൊ​രു​ക്കാ​നും വെ​ബ് കാ​മ​റ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​നും ഉ​ത്ത​ര​വി​ട്ടു.

Post a Comment

0 Comments