NEWS UPDATE

6/recent/ticker-posts

അ​മ്മ പ്ര​ണ​യ​ബ​ന്ധം എ​തി​ർ​ത്തു; പ​ര​സ്യ​ബോ​ര്‍​ഡി​ന് മു​ക​ളി​ല്‍ ക​യ​റി ഭീ​ഷ​ണി​മു​ഴ​ക്കി പെ​ൺ​കു​ട്ടി

ഇ​ന്‍​ഡോ​ര്‍: അ​മ്മ പ്ര​ണ​യ​ബ​ന്ധം എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്നു പ​ര​സ്യ ബോ​ർ​ഡി​ന് മു​ക​ളി​ൽ ക​യ​റി ഭീ​ഷ​ണി മു​ഴ​ക്കി പെ​ൺ​കു​ട്ടി. കാ​മു​ക​നെ വി​വാ​ഹം ക​ഴി​പ്പി​ച്ചു ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യു​ടെ സാ​ഹ​സം.[www.malabarflash.com]


മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​ര്‍ പ​ര്‍​ദേ​ശി​പു​ര​യി​ലു​ള്ള ബ​ന്ധേ​രി പാ​ല​ത്തി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യാ​ണ് പ്ര​ണ​യ​ബ​ന്ധ​ത്തെ അ​മ്മ എ​തി​ര്‍​ത്ത​തി​നു പി​ന്നാ​ലെ ഭീ​ഷ​ണി​യു​യ​ർ​ത്തി​യ​ത്.

പ്ര​ണ​യ​ബ​ന്ധം വീ​ട്ടി​ല​റി​യു​ക​യും ഉ​ട​ന്‍ ത​ന്നെ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് അ​മ്മ പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. പ​ര​സ്യ​ബോ​ര്‍​ഡി​ന് മു​ക​ളി​ല്‍ ക​യ​റി ഭീ​ഷ​ണി മു​ഴ​ക്കി​യ​തോ​ടെ ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് പെ​ൺ​കു​ട്ടി​യ താ​ഴെ​യി​റ​ക്കി​യ​ത്.

Post a Comment

0 Comments