NEWS UPDATE

6/recent/ticker-posts

ഹൃദയാഘാതത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥി മരിച്ചു

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണം മുന്നോട്ടുപോകുന്നതിനിടെ തൃശ്ശൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.[www.malabarflash.com] 

കോര്‍പ്പറേഷനിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം കെ മുകുന്ദനാണ് മരിച്ചത്. കഴിഞ്ഞ ഭരണസമിതിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു. കഴിഞ്ഞ മാസമാണ് സി പി എമ്മില്‍ ചേര്‍ന്നത്.

Post a Comment

0 Comments