NEWS UPDATE

6/recent/ticker-posts

ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​ക്കൊ​പ്പം മു​ങ്ങി​യ ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ടി​നെ ക​ണ്ടെ​ത്തി

പ​​​യ്യ​​​ന്നൂ​​​ര്‍: ആം​​​ബു​​​ല​​​ന്‍​സ് ഡ്രൈ​​​വ​​​ര്‍​ക്കൊ​​​പ്പം കാ​​​ണാ​​​താ​​​യ പ​​​യ്യ​​​ന്നൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ന​​​ഴ്‌​​​സിം​​​ഗ് സൂ​​​പ്ര​​​ണ്ടി​​​നെ ക​​​ണ്ടെ​​​ത്തി.[www.malabarflash.com]

കോ​​​ട്ട​​​യ​​​ത്തെ ബ​​​ന്ധു​​​വീ​​​ട്ടി​​​ല്‍ ര​​​ഹ​​​സ്യ​​​മാ​​​യി ക​​​ഴി​​​യു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് പ​​​യ്യ​​​ന്നൂ​​​ര്‍ പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. യു​​​വ​​​തി​​​യെ കോ​​​ട​​​തി സ്വ​​​ന്തം ഇ​​​ഷ്ട​​​പ്ര​​​കാ​​​രം വി​​​ട്ട​​​തി​​​നെ തു​​​ട​​​ര്‍​ന്ന് അ​​​ച്ഛ​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​ക്കൊ​​​പ്പം പോ​​​യി. കു​​​ട്ടി​​​യെ അ​​​മ്മ​​​യോ​​​ടൊ​​​പ്പം പോ​​​കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ച്ചു.

Post a Comment

0 Comments