Top News

ഉദുമ പീഡനം: പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് മഹിളകളുടെ പ്രതിഷേധ കൂട്ടായ്മ

ഉദുമ: പടിഞ്ഞാറിലെ യുവതിയെ പീഡിപ്പിച്ച സംഭവത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യണമെന്നാവശ്യപെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഉദുമ ഏരിയാ കമ്മിറ്റി ഉദുമ ടൗണില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.[www.malabarflash.com]


ജില്ലാ സെക്രട്ടറി പി ബേബി ഉദ്ഘാടനം ചെയ്'തു. ഏരിയാ പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, സിന്ധു പനയാല്‍, ജയശ്രീ, വി പ്രേമലത, കെ കസ്തൂരി എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി വി ഗീത സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post