ഉദുമ: എരോൽ വടക്കേക്കരയിലെ പരേതനായ കുഞ്ഞിത്തീയൻ്റെ ഭാര്യ ഇമ്പിച്ചി (85) നിര്യാതയായി.[www.malabarflash.com]
മക്കൾ: മാധവി, വെള്ളച്ചി, നാരായണൻ, രാഘവൻ, ശശിധരൻ, മനോഹരൻ, സുരേശൻ, സുജാത.
മരുമക്കൾ:രമണി, പ്രമീള, റീന, ബിന്ദു, വിനീത, ഗംഗാധരൻ, പരേതരായ കുമാരൻ, വെള്ളുങ്ങൻ
Post a Comment