Top News

ജയലളിതയുടെ എസ്റ്റേറ്റിലെ കാവൽക്കാരനെ കൊന്നു കവർച്ച നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

തൃശ്ശൂർ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ, കോടനാട് എസ്റ്റേറ്റിൽ കാവൽക്കാരനെ കൊന്നു കവർച്ച നടത്തിയ കേസിൽ എഴാം പ്രതിയെ പോലീസ് പിടികൂടി.[www.malabarflash.com]

ആളൂർ സ്വദേശി ഉദയകുമാറിനെയാണ് ചാലക്കുടി പോലീസും തമിഴ്നാട് പോലീസും ചേർന്ന് പിടികൂടിയത്..

കൊരട്ടിയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. പ്രതിയെ തമിഴ് നാട് പോലീസിന് കൈമാറി. 2017 ഏപ്രിലിൽ ആണ് കവർച്ച നടന്നത്. കേസിൽ വിസ്താരം കഴിഞ്ഞ് വിധി പറയാനിരിക്കെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.

Post a Comment

Previous Post Next Post