NEWS UPDATE

6/recent/ticker-posts

പടിഞ്ഞാര്‍ പൊയ്യയില്‍ അബ്ദുള്ള പാക്യാര നിര്യാതനായി

ഉദുമ: പടിഞ്ഞാര്‍ പൊയ്യയില്‍ അബ്ദുള്ള പാക്യാര(70) നിര്യാതനായി. പൊയ്യയില്‍ നൂര്‍ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡൻ്റും ദീര്‍ഘകാലം പള്ളി ഇമാമുമായിരുന്നു.[www.malabarflash.com]

പാക്യാരയിലെ പരേതരായ പള്ളത്തിൽ മമ്മിഞ്ഞിയുടെയും ഉമ്മാലിയുടെയും മകനാണ് .

ഭാര്യ: ആയിഷാബി. മകന്‍ : റഫീഖ് മരുമകള്‍: ആമിന.
സഹോദരങ്ങൾ: അബ്ദുൽ റഹിമാൻ, ഖലീൽ, അബ്ബാസ് മാങ്ങാട്, ദൈനബി, മറിയ, ഫാത്തിമ

മയ്യത്ത് പാക്യാര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.

Post a Comment

0 Comments