Top News

കൗമാര ടിക് ടോക് താരം സിയ കക്കര്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ടിക് ടോക്ക് വീഡിയോകളിലൂടെ രാജ്യത്ത് പ്രശസ്തയായ സിയ കക്കര്‍ ആത്മഹത്യ ചെയ്തു. 16കാരിയായ സിയയെ ഡല്‍ഹിയിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.[www.malabarflash.com]

സിയയുടെ മാനേജറായ അര്‍ജുന്‍ സരിനാണ് മരണവാര്‍ത്ത പുറത്ത് വിട്ടത്. സിയയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ആഴ്ചകകള്‍ക്ക് മുമ്പാണ് ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു താരം കൂടി ജീവനൊടുക്കിയിരിക്കുന്നത്.

Post a Comment

Previous Post Next Post