NEWS UPDATE

6/recent/ticker-posts

കാസർകോട് പള്ളം ഹൈദ്രോസ് ജുമാ മസ്ജിദ് പ്രസിഡന്റ് കെ.എ.മുഹമ്മദ് കുഞ്ഞി ഹാജി നിര്യതനായി

കാസർകോട്: പള്ളം ഹൈദ്രോസ് ജുമാ മസ്ജിദ് പ്രസിഡന്റ് പള്ളം ആഷിഖ് മൻസിലിലെ കെ.എ.മുഹമ്മദ് കുഞ്ഞി ഹാജി പള്ളം (73) നിര്യതനായി തായലങ്ങാടി ഖിളർ ജുമാ മസ്ജിദ് മുൻ പ്രസിഡന്റായി പ്രവർത്തിച്ചു.[www.malabarflash.com]

സജീവ മുസ്ലീം ലീഗ് പ്രവർത്തകനായിരുന്നു.മുനിസിപ്പൽ പ്രവാസി ലീഗ് മുൻ ട്രഷറർ, തായലങ്ങാടി ശാഖാ ലീഗ് വൈസ് പ്രസിഡണ്ട്, പള്ളം ഹൈദ്രോസ് ജുമാമസ്ജിദ് റിലീഫ് കമ്മിറ്റി മുൻ ട്രഷറർ, എന്നീ നിലകളിൽ പ്രവർത്തിച്ചു. 

ഭാര്യ സുലൈഖ, മക്കൾ:ആഷിക് റഹ്മാൻ (ദുബൈ), ആരിഫ, അൻവർ സാദത്ത്, അൽത്താഫ്, ഫാത്തിമ, ബിലാൽ (ദുബൈ). 

മരുമക്കൾ: സൈനാസ്, അഹമ്മദ് മർഷാന, സൽമ. ശരീഫ്, ഹലീമ. 

സഹോദരങ്ങൾ: ബീഫാത്തിമ, അബ്ദുറസാഖ്, മുജീബ് റഹ്മാൻ, സാറാബി. 

ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ ആറുമണിക്ക് തായലങ്ങാടി ഖിളർ ജുമാ മസ്ജിദ് അങ്കണത്തിൽ.

Post a Comment

0 Comments