NEWS UPDATE

6/recent/ticker-posts

കോ​വി​ഡ്​: ഇ​റാ​ൻ പെ​രു​ന്നാ​ൾ ന​മ​സ്​​കാ​രം അ​നു​വ​ദി​ക്കും

തെ​ഹ്​​റാ​ൻ​: കോ​വി​ഡ്​ വ്യാ​പ​ന​ത്തി​നി​ടെ പെ​രു​ന്നാ​ൾ ന​മ​സ്​​കാ​ര​ത്തി​ന്​ അ​നു​മ​തി ന​ൽ​കി ഇ​റാ​ൻ. ന​ഗ​ര​ങ്ങ​ളി​ൽ തു​റ​ന്ന സ്ഥ​ല​ത്ത്​ പെ​രു​ന്നാ​ൾ ന​മ​സ്​​കാ​രം അ​നു​വ​ദി​ക്കു​മെ​ന്ന്​ ​കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള സ​മി​തി സെ​ക്ര​ട്ട​റി ഹു​സൈ​ൻ കാ​സി​മി പ​റ​ഞ്ഞു.[www.malabarflash.com]

എ​ന്നാ​ൽ വ​ൻ​തോ​തി​ൽ ജ​ന​ത്തി​ര​ക്കി​ന്​ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പെ​രു​ന്നാ​ൾ ന​മ​സ്​​കാ​രം ന​ട​ക്കി​ല്ല. റ​മ​ദാ​ന്​ ശേ​ഷം സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ച്ച്​ ഹോ​ട്ട​ലു​ക​ൾ തു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Post a Comment

0 Comments