NEWS UPDATE

6/recent/ticker-posts

ഹെ​യ​ർ​സ്റ്റൈ​ലി​സ്റ്റു​ക​ൾ​ക്കു കോ​വി​ഡ്; മു​ടി വെ​ട്ടാ​നെ​ത്തി രോ​ഗം പി​ടി​ച്ച​ത് 140 പേ​ർ​ക്ക്

മി​സൗ​റി: കോ​വി​ഡ് കാ​ല​ത്ത് ര​ണ്ടു ഹെ​യ​ർ​സ്റ്റൈ​ലി​സ്റ്റു​ക​ൾ കോ​വി​ഡ് പ​ക​ർ​ന്നു​ന​ൽ​കി​യ​ത് 140 പേ​ർ​ക്ക്. അ​മേ​രി​ക്ക​യി​ലെ മി​സൗ​റി​യി​ലാ​ണ് സം​ഭ​വം. മേ​യ് മാ​സ​ത്തി​ൽ എ​ട്ടു ദി​വ​സ​മാ​ണ് ഇ​വ​ർ ഹെ​യ​ർ​സ്റ്റൈ​ൽ ഷോ​പ്പ് തു​റ​ന്ന​ത്. ഇ​വി​ടെ എ​ത്തി​യ 140 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.[www.malabarflash.com]

ആ​ദ്യ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഹെ​യ​ർ​സ്റ്റൈ​ലി​സ്റ്റ് 84 ഇ​ട​പാ​ടു​കാ​ർ​ക്കാ​ണ് രോ​ഗം പ​ക​ർ​ത്തി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ ര​ണ്ടാ​മ​ത്തെ ഹെ​യ​ർ​സ്റ്റൈ​ലി​സ്റ്റും കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ഇ​യാ​ളി​ൽ​നി​ന്ന് 56 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും സ്പ്രിം​ഗ്ഫീ​ൽ​ഡ്-​ഗ്രീ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

ര​ണ്ടു ഹെ​യ​ർ​സ്റ്റൈ​ലി​സ്റ്റു​ക​ൾ​ക്കും ജോ​ലി ചെ​യ്യു​ന്പോ​ൾ​ത​ന്നെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ മു​ഖം​മ​റ​ച്ചും സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ച്ചു​മാ​ണ് ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ട​ത്. ഇ​വ​രു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടെ​ങ്കി​ലും അ​മേ​രി​ക്ക​യി​ൽ വ്യ​വ​സാ​യ​ങ്ങ​ളും ക​ട​ക​ളും തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ച് തു​ട​ങ്ങി​യി​ട്ടു​ണ്ട്. 16 ല​ക്ഷം ആ​ളു​ക​ൾ​ക്കാ​ണ് ഇ​തു​വ​രെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​ത്. മ​ര​ണ​സം​ഖ്യ ഒ​രു ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ക​യാ​ണ്.

Post a Comment

0 Comments