NEWS UPDATE

6/recent/ticker-posts

കാസറകോട് കോവിഡ് സ്ഥിരീകരിച്ചത് പത്തും എട്ടും വയസുള്ള പെണ്‍കുട്ടികള്‍ക്ക്

കാസറകോട്: ജില്ലയില്‍ ശനിയാഴ്ച കോവിഡ് -19 സ്ഥിരീകരിച്ചത് പത്തും എട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക്.[www.malabarflash.com]

കാസര്‍കോട് കുഡ്ലു സ്വദേശിയായ ഇവരുടെ മാതാവ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഇവര്‍ രണ്ടു പേരും ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.രണ്ടു പേര്‍ക്കും സമ്പര്‍ക്കത്തിലാണ് രോഗം സ്ഥിരീകരിച്ചത്‌

Post a Comment

0 Comments