അബുദാബി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ യുഎഇയിൽ സ്കൂളുകൾ അടയ്ക്കുന്നു. കൊറോണ വൈറസ് പരക്കുന്നതു തടയുവാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ഞായറാഴ്ച മുതൽ നാല് ആഴ്ചത്തേയ്ക്കാണ് സ്കൂളുകൾ അടയ്ക്കുന്നത്.[www.malabarflash.com]
സ്കൂളുകൾക്കും കോളജുകൾക്കും സർവകലാശാലകൾക്കും ഇക്കുറി വസന്തകാല അവധി നേരത്തേ ആക്കുകയാണെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ നീക്കം.

0 Comments