Homecorona-virus കാസര്‍കോട് കോവിഡ് 19 സ്ഥിരീകരിച്ച രണ്ട് പേര്‍ക്കും വൈറസ് പടര്‍ന്നത് സമ്പര്‍ക്കം വഴി webdesk March 31, 2020 0 കാസര്‍കോട്: ബുധനാഴ്ച ജില്ലയില്‍ കോറോണ സ്ഥിരീകരിച്ച രണ്ട് പേരും തളങ്കര സ്വദേശികള്‍. 56 വയസുള്ള സ്ത്രീക്കും 23 വയസുള്ള പുരുഷനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.[www.malabarflash.com] ഇരുവര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചിച്ചിരിക്കുന്നത്. You Might Like View all
Post a Comment