NEWS UPDATE

6/recent/ticker-posts

"ഫോ​ണി​ൽ വി​ളി​ച്ചാ​ൽ ചു​മ'... കൊ​റോ​ണ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ഫ്രീ ​കോ​ള​ർ ട്യൂ​ൺ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡ​യ​ല്‍ ടോ​ണി​ന് പ​ക​രം കൊറോ​ണ വൈ​റ​സ് ബോ​ധ​വ​ല്‍​ക്ക​ര​ണ സ​ന്ദേ​ശം കേ​ള്‍​പ്പി​ക്കു​ക​യാ​ണ് വി​വി​ധ ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ള്‍.[www.malabarflash.com]

കൊ​റോ​ണ​യെ നേ​രി​ടു​ന്ന​തി​ന് ആ​രോ​ഗ്യ, കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ് കോ​ൾ ക​ണ​ക്ട് ചെ​യ്യു​ന്ന​തി​ന് തൊ​ട്ടു മു​മ്പ് കേ​ൾ​ക്കു​ന്ന​ത്. ഒ​രു ചു​മ​യോ​ടു​കൂ​ടി​യാ​ണ് ഈ ​ശ​ബ്ദ​സ​ന്ദേ​ശം ആ​രം​ഭി​ക്കു​ന്ന​ത്.

"ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും തൂ​വാ​ല കൊ​ണ്ടോ, ടി​ഷ്യൂ കൊ​ണ്ടോ മൂ​ക്കും വാ​യും പൊ​ത്തുക, കൈ​ക​ൾ ഇ​ട​യ്ക്കി​ടെ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക, അ​നാ​വ​ശ്യ​മാ​യി ക​ണ്ണി​ലും മൂ​ക്കി​ലും വാ​യി​ലും സ്പ​ർ​ശി​ക്ക​രു​ത്, ചു​മ, തു​മ്മ​ൽ എ​ന്നി​വ ഉ​ള്ള​വ​രി​ൽ നി​ന്ന് ഒ​രു മീ​റ്റ​ർ അ​ക​ലം പാ​ലി​ക്കു​ക' തു​ട​ങ്ങി​യ​വ​യാ​ണ് സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്.

Post a Comment

0 Comments