Top News

ഉദുമ നാലാംവാതുക്കലിലെ ഉബൈദുള്ള ശരീഫ് നിര്യാതനായി

ഉദുമ: ഉദുമയിലെ പരേതരായ യു പി മാഹിന്‍ -ഖദീജ ദമ്പതികളുടെ മകന്‍ ഉബൈദുള്ള ശരീഫ് (റിട്ട. സൂപ്രണ്ടിംഗ്എഞ്ചിനീയര്‍ ) (77) നിര്യാതനായി.[www.malabarflash.com]

ഭാര്യ: അതീഖ. മക്കള്‍: ഡോ. അബ്ദുല്‍ മജീദ്‌ ശരീഫ്, ഡോ അബ്ദുല്‍ ശുക്കൂര്‍ ശരീഫ്, ഡോ. ജമീല്‍ ശരീഫ്, ഡോ. സുബൈര്‍ ശരീഫ്. 

സഹോദരങ്ങള്‍: പരേതനായ ഡോ മുഹമ്മദ്‌ ശരീഫ്, ഡോ. അഹമ്മദ്‌ ശരീഫ്, അബ്ദുല്‍ ഖാദര്‍ ശരീഫ്, അബ്ദുല്‍ ഹക്കീം ശരീഫ്, അബ്ദുല്‍ റഹ്മാന്‍ ശരീഫ്, അബ്ദുള്ള ശരീഫ്, ഇബ്രാഹിം ശരീഫ്, സഫിയ അബ്ദുള്ള, ഫാത്തിമ ഇബ്രാഹിം,ഖൈരുന്നീസ മുസ്തഫ. 

ഖബറടക്കം ബുധനാഴ്ച വൈകീട്ട് മൂന്നു മണിക്ക് ഉദുമ ജുമാ മസ്ജിദ് അങ്കണത്തില്‍.

Post a Comment

Previous Post Next Post