NEWS UPDATE

6/recent/ticker-posts

ഇടുക്കിയിൽ ഭൂചലനം

‌തൊ​ടു​പു​ഴ: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ടു ത​വ​ണ നേ​രി​യ ഭൂ​ച​ല​നം. നേ​രി​യ പ്ര​ക​മ്പ​ന​ത്തോ​ടെ ഉ​ള്ള ശ​ക്ത​മാ​യ മു​ഴ​ക്കം ഉ​ണ്ടാ​യ​തു നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി.[www.malabarflash.com] 

രാ​ത്രി 10 15 നും 10.25​നും ആ​ണ് പ്ര​ക​മ്പ​ന​വും മു​ഴ​ക്ക​വും ഉ​ണ്ടാ​യ​ത്. ഇ​തേ​ക്കു​റി​ച്ചു പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നു കെ​എ​സ്ഇ​ബി ഗ​വേ​ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു.

Post a Comment

0 Comments