കാസർകോട്: സമസ്ത വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്ന ഖാസി സി.എം അബ്ദുല്ല മാലവിയുടെ കൊലപാതകം നടന്നിട്ട് 10 വർഷം പൂർത്തിയാകുന്ന ഫെബ്രുവരി 15 ശനിയാഴ്ച പ്രാർത്ഥന സദസ്സ് സംഘടിപ്പിക്കുമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സുഹൈർ അസ്ഹരി പള്ളങ്കോട്, ജനറൽ സെക്രട്ടറി മുഷ്ത്താഖ് ദാരിമി മൊഗ്രാൽ പുത്തൂർ ട്രഷറർ ഇസ്മാഈൽ അസ്ഹരി, വർക്കിംങ്ങ് സെക്രട്ടറി യൂനുസ് ഫൈസി എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.[www.malabarflash.com]
സി.എം ഉസ്താദ് കേസ് മുൻധാരണയനുസരിച്ചുള്ള സിബിഐയുടെ അന്വേഷണo തികച്ചും പ്രഹസനമാണെന്നും ഖാസിയും ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐയുടെ നിലപാട് ചിലരുടെ സമ്മർദ്ധങ്ങൾക്ക് വേണ്ടിയാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

ജി ല്ലയിലെ നൂറോളം ഹാഫിളിങ്ങളുടെ നേത്യത്വത്തിൽ നടക്കുുന്ന പ്രാർത്ഥന സംഗമത്തിൽ മുഴുവൻ സി.എം ഉസ്താദ് സ്നേഹിക്കളും പ്രസ്ഥാന ബന്ധുക്കളും സംബന്ധിക്കണമെന്ന് നേതാക്കൾ അറീീയിച്ചു
0 Comments