Top News

ബെസ്റ്റ് ഡീലര്‍ അവാര്‍ഡ് സിററി ബാഗിന്

കാസര്‍കോട്: പ്രശസ്ത ബാഗ് നിര്‍മ്മാതാക്കളായ വിഐപി, അമേരിക്കര്‍ ടൂറിസ്റ്റര്‍ എന്നിവയുടെ ഈ വര്‍ഷത്തെ ബെസ്റ്റ് ഡീലര്‍ അവാര്‍ഡ് കാസര്‍കോട്ടെ സിററി ബാഗിന്.[www.malabarflash.com]
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അമേരിക്കര്‍ ടൂറിസ്റ്ററിന്റെ ചടങ്ങില്‍ വെച്ച് സിററി ബാഗ് ഉടമ അന്‍വര്‍ സദാത്ത് അവാര്‍ഡ് ഏററുവാങ്ങി.

കോഴിക്കോട് നടന്ന വിഐപി കമ്പനിയുടെ ചടങ്ങില്‍ സിററിബാഗിലെ ആലി ഗള്‍ഫ ഉപഹാരം ഏററുവാങ്ങി.
ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ കമ്പനികളുടെ കാസര്‍കോട് ജില്ലയിലെ ബാഗ് വിതരണക്കാരാണ് സിററി ബാഗ്

Post a Comment

Previous Post Next Post