ലോകത്തിലെ ആദ്യത്തെ 5ജി ടാബ് ലെറ്റ് പുറത്തിറങ്ങി. സാംസങിന്റെ ഗാലക്‌സി ടാബ് എസ് 6 5ജി ആണ് പുറത്തിറക്കിയത്. എന്നാല്‍ ഇത് എന്ന് ഇന്ത്യന്‍ വിപണിയില്‍ ഇറക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.[www.malabarflash.com]
60,500 രൂപയാണ് ഇതിന്റെ വിലയെന്നാണ് വിവരം. 10.5 ഇഞ്ച് സൂപ്പര്‍ അമോര്‍ഫസ് ഡിസ്‌പ്ലെ ആണ് ഇതിനുള്ളത്. നാല് സ്പീക്കറുകള്‍ ഉള്‍പ്പെടെ എകെജി ശബ്ദസംവിധാനമാണ് ഇതിന്. കൂടാതെ ഡോല്‍ബി അറ്റ്‌മോസ് സംവിധാനവും റിയല്‍ടൈ 4കെ ബ്രോഡ്കാസ്റ്റിങ് സൗകര്യവും ഉണ്ട്.
5ജി ചിപ്പിനൊപ്പം ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855 പ്രൊസസര്‍ ടാബിന് ശക്തിപകരുന്നു.ആറ് ജിബി റാം ശേഷിയില്‍ 128 ജിബി സ്റ്റോറേജുണ്ട്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ സാംസങിന്റെ വണ്‍ യുഐ 2.0 ആണ് ഫോണിന്. ടാബ് ലെറ്റിന്റെ പ്രവര്‍ത്തനത്തിനായി 7040 എംഎഎച്ച് ശേഷിയിലുള്ള ബാറ്ററിയും നല്‍കിയിട്ടുണ്ട്.

0 Comments