ഇറാൻ ടി.വിയ്ക്കു നേരെ ഇസ്രേയൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇത്. മാധ്യമപ്രവർത്തകരോടെ സ്ഥാപനങ്ങളിൽ നിന്നും മാറണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ലക്ഷ്യമാക്കി 15 മിസൈലുകൾ ഇറാൻ വിക്ഷേപിച്ചതായാണ് റിപ്പോർട്ടുകൾ.
ടെഹ്റാനിൽ നിന്നും 148 കിലോമീറ്റർ അകലെയുള്ള ക്വോമയിലേക്ക് ഇന്ത്യക്കാരെ മാറ്റുന്നതായാണ് വിവരം. 1600 ഓളെ ഇന്ത്യൻ വിദ്യാർഥികൾ ഇറാനിലുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. ഇവരിൽ ഒരു സംഘത്തെ ഉടൻ അർമേനിയയിലേക്ക് മാറ്റും. കണ്ണൂരിൽ നിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള രണ്ട് വിമാന സർവീസുകൾ റദ്ദാക്കി.

താൽക്കാലികമായി വ്യോമപാതകൾ അടയ്ക്കുകയും വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തതിനെ തുടർന്നാണിത്. 7.50നാണ് ഷാർജ വിമാനം പുറപ്പെടേണ്ടിയിരുന്നത്. 11 മണിയ്ക്കു ശേഷമാണ് ദുബായ് വിമാനം പുറപ്പെടാനിരുന്നത്.
0 Comments