NEWS UPDATE

6/recent/ticker-posts

ഉദുമ പടിഞ്ഞാറിലെ മൊയ്തീൻ ഖാളി നിര്യാതനായി

ഉദുമ: പടിഞ്ഞാർ മുഹ് യുദ്ദീൻ ജമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പഴയ കാല നിർമ്മാണ തൊഴിലാളി മൊയ്തീൻ ഖാളി (69)നിര്യാതനായി. പരേതരായ അബ്ദുല്ല ഖാളി- ദൈനബി ദമ്പതികളുടെ മകനാണ്. [www.malabarflash.com]


ഭാര്യ: റുഖിയ, മക്കൾ: അബ്ദുല്ല, സാദിഖ്, സാക്കിർ, സീറ, ബീഫാത്തിമ, സാഹിന

മരുമക്കൾ: അൻസാരി, മുസ്തഫ, അസ് ലം പാക്യാര, ഫരീദ, സർഫാന, അലീമ.


Post a Comment

0 Comments