NEWS UPDATE

6/recent/ticker-posts

ബാഡ്മിന്റണ്‍ പരിശീലനത്തിന് ശേഷം വിമശ്രമിക്കവെ വിദ്യാര്‍ഥിനി ടര്‍ഫില്‍ കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം: ബാഡ്മിന്റണ്‍ പരിശീലനത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പാലയിലെ സ്വകാര്യ ടര്‍ഫില്‍ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ ടി വി റെജിമോന്റെ ഏക മകള്‍ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്.[www.malabarflash.com]


കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. കുഴഞ്ഞുവീണയുടനെ കുട്ടിയെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

0 Comments