HomeKasaragod കീഴൂരിലെ ശിവദാസൻ.ബി അന്തരിച്ചു webdesk January 30, 2024 0 കീഴൂർ : കീഴൂരിലെ സജീവ മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന ശിവദാസൻ.ബി (58) അന്തരിച്ചു.[www.malabarflash.com] ഭാര്യ: പ്രേമ, മക്കൾ: ഷീബ, ഷിബു, ഷിജു (ദുബായ്) മരുമകൻ ജഗദീഷ് (പയ്യന്നൂർ)സഹോദരങ്ങൾ: ജാനു, പരേതരായ നാരായണൻ , കൃഷ്ണൻ. You Might Like View all
Post a Comment