മുൻപ് ജില്ല പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ വനിതാ വിങ് കോർഡിനേറ്റർ ആയിരിക്കെയാണ് ഹരീഷിന് പുതിയ സ്ഥാനകയറ്റം.
പാലക്കുന്ന് ഹരീഷ് സ്റ്റുഡിയോ ഉടമയാണ്.ജില്ലയിലെ ആദ്യകാല സ്റ്റുഡിയോ ഉടമയായ ജ്യാൻസി നാരായണന്റെ മകനാണ് ഹരീഷ്.
0 Comments