കാസറകോട്: നായന്മാര്‍മൂല ലക്ഷം വീട് കോളനിയിലെ പി.എ. അബ്ദുല്‍ ഖാദര്‍ പുളിക്കൂര്‍ (അന്തുക്ക) 65 നിര്യാതനായി. പരേതരായ ഇബ്രാഹിമിന്റെയും ദൈനബിയുടെയും മകനാണ്. മുസ്ലിം ലീഗ് ഗ്രീന്‍ ഗാര്‍ഡ് അംഗമായിരുന്നു.[www.malabarflash.com]
ഭാര്യ ദൈനബി, മക്കള്‍ : ബീഫാത്തിമ,കൈറുന്നിസ, റാഷിദ, ജാസ്മിന്‍, ഖദീജ
മരുമക്കള്‍ : അശ്‌റഫ്, അശ്‌റഫ്, ഇസ്മയില്‍, റഫീഖ്, സിദ്ധീഖ്
സഹോദരങ്ങള്‍: ഇസ്മയില്‍, മുഹമ്മദ്
മരുമക്കള്‍ : അശ്‌റഫ്, അശ്‌റഫ്, ഇസ്മയില്‍, റഫീഖ്, സിദ്ധീഖ്
സഹോദരങ്ങള്‍: ഇസ്മയില്‍, മുഹമ്മദ്
Post a Comment