Top News

പുനർ നിർമ്മിച്ച ഉദുമ പടിഞ്ഞാർ ജുമാമസ്‌ജിദ് ഉദ്ഘാടനം ആഗസ്ത് 10 ന്

ഉദുമ: പുനർ നിർ മ്മിച്ച ഉദുമ പടിഞ്ഞാർ മുഹ് യുദ്ദീൻ ജുമാ മസ്ജിദ് ആഗസ്ത് പത്തിന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേ ളനം, ദിക്റ് ദുആ മജ്ലിസ്, മത പ്രഭാഷണം, ബുർദ്ദ, ഉമറാ സംഗമം, മെഡിക്കൽ ക്യാമ്പ്, പ്രവാസി സംഗമം, സാംസ്കാരിക സമ്മേളനം,ആദരം, സ്നേഹ വിരുന്ന്, ഗ്രാൻ്റ് മഹല്ല് കുടുംബ സംഗമം, സമാപന സമ്മേളനം എന്നീ പരിപാടികൾനടക്കും.[www.malabarflash.com]

പരിപാടിയുടെ പ്രചരാണർഥം പുറത്തിറക്കിയ പോസ്റ്റർ  ഖാസി സിഎ മുഹമ്മദ് കുഞ്ഞി മുസ്ലി യാർ സംഘാടക സമിതി ജനറൽ കൺ വീനർ യൂസഫ് കണ്ണം കുളത്തിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ സഫർ അബ്ദുൽ റഹ് മാൻ,ഷാഫി ഹാജി, കെവി അഷ്റഫ് ശാഫി കല്ലിങ്കാൽ, ഫാറൂ ക്ക് കോട്ടക്കുന്ന്, മുഹമ്മദ്ഷെറിൻ, സിഎം ഹാഷിം ഫൈസൽ, അബ്ദുല്ല തായത്ത്, കെഎം അഷ്റഫ്, കെഎംസാഹിദ്, സബീർ പടിഞ്ഞാർ, പികെ അഷ്റഫ്, സഫാദ് മൂസ, ഹസൈനാർ പടിഞ്ഞാർ, മഹമൂദ് പാറയിൽ, മുനീർ കണ്ണിയിൽ, ശിഹാബ് പടിഞ്ഞാർ, അബ്ബാസ് രചന, സംഘാടക സമിതി ഭാരവാ ഹികൾ, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ചു.

Post a Comment

Previous Post Next Post