ഭണ്ഡാര വീട്ടിലെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി കെട്ടിച്ചുറ്റി തിടമ്പുകളും തിരുവായുധങ്ങളും മേലാപ്പും കുടയും ധ്വജത്തില്‍ കയറ്റാനുള്ള കൊടിയുമായി10 മണിക്ക് ഭണ്ഡാരവീട്ടില്‍ നിന്ന് എഴുന്നള്ളത്ത് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ശുദ്ധികര്‍മങ്ങളും കലശാട്ടും കൊടിയില വെപ്പും കഴിഞ്ഞ് പ്രദക്ഷിണംവെച്ച് 12.30നാണ് ഉത്സവത്തിന് കൊടിയേററം നടന്നത്.
വൈകുന്നേരം ക്ഷേത്ര കര്‍മികളും വാല്യക്കാരും പ്രാര്‍ത്ഥന നടത്തി ആനപ്പന്തല്‍ കയറ്റി. തെക്കേക്കര കാഴ്ചയുടെ ഭാഗമായി തെക്കേക്കര ദുബായ് കമ്മിറ്റി ഭണ്ഡാര വീട്ടില്‍ പണിയിച്ചു നല്‍കിയ പ്രവേശന കവാടത്തിന്റെ സമര്‍പ്പണം സന്ധ്യക്ക് ശേഷം നടന്നു. മംഗലാപുരം പ്രദേശ് കാഴ്ച കമ്മിറ്റിയുടെ വകയായി പടിഞ്ഞാറ്റയ്ക്ക് പിച്ചളപതിച്ച സമര്‍പ്പണവും നടന്നു. ഉദുമ പടിഞ്ഞാര്‍ക്കര പ്രദേശ് കാഴ്ച കമ്മിറ്റി 5 കൈവിളക്കും ദീട്ടികയും സമര്‍പ്പിച്ചു.
കീക്കാനം പ്രദേശ് കാഴ്ച കമ്മിറ്റിയുടെ നടപ്പന്തല്‍ മണ്ഡപവും പടിഞ്ഞാര്‍ക്കര പ്രദേശ് കാഴ്ച കമ്മിറ്റിയുടെ വക ക്ഷേത്രത്തിന്റെ പടിഞ്ഞാര്‍ ഭാഗത്ത് പണിത ഗേറ്റിന്റെ സമര്‍പ്പണവും ക്ഷേത്രത്തില്‍ നടന്നു.

ശനിയാഴ്ച ഭൂതബലി ഉത്സവത്തിന് ആരിങ്ങളാണ് എത്തിയത് ഉച്ചയ്ക്ക് ക്ഷേത്ര ഭജന സമിതിയുടെ ഭജന, അച്ചേരി മഹാവിഷ്ണു ക്ഷേത്ര മാതൃസമിതിയുടെ ലളിതാ സഹസ്ര നാമ പാരായണം, വൈകിട്ട് കലശാട്ട്, രാത്രി ഭൂതബലിപ്പാട്ട്, ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി, കെ 14 ജൂനിയര്‍ സിംഗേര്‍സിന്റെ സംഗീത നൃത്തനിശ, പുലര്‍ചെ ഭൂതബലി ഉത്സവം.

ഞായറാഴ്ച താലപ്പൊലി ഉത്സവം. രാവിലെ 7ന് ഉത്സവബലി. 2ന് കാസര്‍കോട് ഹരിജാല്‍ മഹാവിഷ്ണു മഹിള സംഘത്തിന്റെ ഭജന. 4ന് ക്ഷേത്ര പാരായണ സംഘത്തിന്റെ ലളിതാ സഹസ്രനാമ പാരായണം. 6.30ന് കലശാട്ട്. 8ന് ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി.10ന് കര്‍മ പാലക്കുന്നിന്റെ നൃത്ത വിസ്മയം. പുലര്‍ചെ താലപ്പൊലി ഉത്സവം.
തിങ്കളാഴ്ച ലക്ഷങ്ങള്‍ എത്തുന്ന ആയിരത്തിരി ഉത്സവം. രാവിലെ 7ന് ഉത്സവബലി. 10ന് കളനാട് തെക്കേക്കര പ്രാദേശിക മാതൃസമിതിയുടെ വിഷ്ണു സഹസ്രനാമ പാരായണം. 2ന് കണ്ണംവയല്‍ അമ്പലത്തിങ്കാല്‍ വൈകുണ്ഠഗിരി വിഷ്ണു ക്ഷേത്ര മാതൃസമിതിയുടെ വിഷ്ണു സഹസ്രനാമ പാരായണം. 4ന് പന്തളം സ്വദേശി പെരുവന്താനം പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സാലിഹ് ബഷീര്‍ നയിക്കുന്ന സംഗീതാര്‍ചന. 6.30ന് കലശാട്ടും 8ന് പൂരക്കളിയും.
രാത്രി 11ന് തെക്കേക്കര പ്രദേശത്തു നിന്നുള്ള തിരുമുല്‍കാഴ്ച ഘോഷയാത്ര. ഭണ്ഡാര വീട്ടില്‍ പ്രവേശന കവാടമാണ് കാഴ്ച വസ്തു.
11.45ന് ഉദുമ പടിഞ്ഞാര്‍ക്കര പ്രദേശ് തിരുമുല്‍കാഴ്ച. 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന കാഴ്ചയില്‍ പടിഞ്ഞാര്‍ അംബിക എ.എല്‍.പി. സ്‌കൂളില്‍ ഭക്ഷണശാല, ക്ഷേത്രത്തിന്റെ പടിഞ്ഞാര്‍ ഭാഗത്ത് ഗേറ്റ്, അഞ്ച് കൈവിളക്കും ദീട്ടികയും സമര്‍പ്പിക്കുന്നു. 12.30ന് പള്ളിക്കര തണ്ണീര്‍പുഴ തിരുമുല്‍കാഴ്ച. ഇളയ ഭാഗവതിക്ക് സ്വര്‍ണമാല.രാത്രി 1.15ന് 37 വര്‍ഷത്തിന് ശേഷം കീക്കാനം പ്രദേശത്ത് നിന്ന് തിരുമുല്‍കാഴ്ച. ക്ഷേത്രത്തിന്റെ മുന്‍വശം നടപ്പന്തല്‍ മണ്ഡപമാണ് സമര്‍പിക്കുന്നത്. 2ന് മംഗലാപുരം പ്രദേശ് തിരുമുല്‍കാഴ്ച. ഭണ്ഡാര വീട്ടില്‍ പടിഞ്ഞാറ്റയ്ക്ക് പിച്ചളപാകും. അതാത് കാഴ്ച കമ്മിറ്റികളുടെയും ക്ഷേത്രം വകയും ആചാര വെടിക്കെട്ട് ഉണ്ടായിരിക്കും.

21ന് രാവിലെ 6.30ന് കൊടിയിറക്കം. തുടര്‍ന്ന് ഭണ്ഡാര വീട്ടിലേക്ക് തിരിച്ചെഴുന്നള്ളത്തോടെ സമാപനം. വഴിപാടുകള്‍ ഏത് അവസരത്തിലും സമര്‍പ്പിച്ച് പ്രസാദം സ്വീകരിക്കാം. 18നും 19നും ഉച്ചയ്ക്ക് അന്നദാനം. ഉത്സവ ദിവസങ്ങളില്‍ രാവിലെ മുതല്‍ തുലാഭാരം നടത്താവുന്നതാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
0 Comments