ദുബൈ: അർജുന അച്ചേരി ആർട്സ് & സ്പോർട്സ് ക്ലബ്ബ്, യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 29-2023 ഞായറാഴ്ച വിന്നേഴ്സ് സ്പോർട്സ് ക്ലബ് & ഇവന്റസ് യു.എ.ഇ അജ്മാൻ വെച്ച് നടത്തപ്പെടുന്ന ഓൾ ഇന്ത്യ ലെവൽ കബഡി ഫെസ്റ്റ് സീസൺ 3 യുടെ ബ്രൗഷർ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരന് ഐ പി എഫ് ഭാരവാഹികൾക്ക് കൈമാറി പ്രകാശനം ചെയ്തു.[www.malabarflash.com]
ദുബൈ ഫോർച്യൂൺ അട്രിം ഹോട്ടലിൽ നടന്ന ചടങ്ങിൽ രഞ്ജിത്ത് കോടോത്ത്, പ്രദീപ്, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ വിജയൻ ചത്താകൈ, ക്ലബ് രക്ഷാധിക്കാരി സുരേഷ് കാശി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ദുബൈ ഫോർച്യൂൺ അട്രിം ഹോട്ടലിൽ നടന്ന ചടങ്ങിൽ രഞ്ജിത്ത് കോടോത്ത്, പ്രദീപ്, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ വിജയൻ ചത്താകൈ, ക്ലബ് രക്ഷാധിക്കാരി സുരേഷ് കാശി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Post a Comment