ഉദുമ: ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺ കുട്ടികളുടെ അഞ്ച് കിലോ മീറ്റർ നടത്തത്തിൽ ഉദുമ ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ ഫർഹാൻ ഫവാസ് ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡൽ നേടി.[www.malabarflash.com]
ഉദുമ ഗവ: ഹയർ സെക്കൻ ഡറി സ്കൂൾ പിടിഎ പ്രസിഡൻ്റും മുസ് ലിം ലീഗ് ജില്ലാപ്രവർത്തക സമിതിയംഗവുമായ സത്താർ മുക്കുന്നോത്തിൻ്റെയും അസ്മാബിയുടെയും മകനാണ്.
യുഎസ്എസ്, എൻഎംഎം, എസ്എസ്എസ്എൽസി എന്നീ പരീക്ഷകളിലും ഫുൾ എപ്ലസ് വാങ്ങി അവസാനം കായിക മേളയിലും തിളങ്ങിയ ഫർഹാൻ ഫവാസ് ഉദുമ ഗവ: ഹയർ സെക്കൻ ഡറി സ്കൂളിലെ പ്ലസ് വൺ ബയോളജി സയൻസ് വിദ്യാർ ഥിയാണ്.
ഉദുമ ഗവ: ഹയർ സെക്കൻ ഡറി സ്കൂൾ പിടിഎ പ്രസിഡൻ്റും മുസ് ലിം ലീഗ് ജില്ലാപ്രവർത്തക സമിതിയംഗവുമായ സത്താർ മുക്കുന്നോത്തിൻ്റെയും അസ്മാബിയുടെയും മകനാണ്.
Post a Comment