NEWS UPDATE

6/recent/ticker-posts

വിവേക മോളുടെ ചികിത്സയ്ക്കായി അംബിക ആർട്സ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സഹായം

ഉദുമ: അംബിക ആർട്സ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ACOSWA യുടെ നേതൃത്തിൽ വിവേക ചികിത്സ സഹായ നിധിയിലേക്ക് സ്വരൂപിച്ച തുക സംഘടന വൈസ് പ്രസിഡന്റ്  ഗംഗാധരൻ തിരുവക്കോളി വിവേകമോളുടെ പിതാവ്  പ്രമോദിനു കൈമാറി.[www.malabarflash.com]

പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി അജിത്ത് കളനാട്, ജോ : സെക്രട്ടറി  അഭിലാഷ് ബേവൂരി,  ബാലു ആറാട്ട് കടവ് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments