NEWS UPDATE

6/recent/ticker-posts

മുഹറം പത്ത് ആഗസ്റ്റ് ഒമ്പത് ചൊവ്വാഴ്ച

കോ​ഴി​ക്കോ​ട്: മു​ഹ​ർ​റം മാ​സ​പ്പി​റ​വി ക​ണ്ട വി​വ​രം ല​ഭി​ക്കാ​ത്ത​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഞാ​യ​റാ​ഴ്ച മു​ഹ​ർ​റം ഒ​ന്നാ​യും മു​ഹ​ർ​റം പ​ത്ത് (ആ​ശൂ​റാ​അ്) ആ​ഗ​സ്റ്റ് ഒ​മ്പ​തി​നും ആ​യി​രി​ക്കും.[www.malabarflash.com]


ഖാ​സി​മാ​രാ​യ മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ,  പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ,  മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി, നാ​സ​ര്‍ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ള്‍ എ​ന്നി​വ​രാണ് ഇക്കാര്യം അ​റി​യി​ച്ചത്.


Post a Comment

0 Comments