Top News

കാഞ്ഞങ്ങാട് ശോഭിക വെഡ്ഡിങ്സിൽ ഫാഷൻ ഫെസ്റ്റ് '22 ന് തുടക്കമായി

കാഞ്ഞങ്ങാട് ശോഭിക വെഡ്ഡിങ്സിൽ ഫാഷൻ ഫെസ്റ്റ് '22 ന് തുടക്കമായി. ഫെസ്റ്റ് ലോഗോ ലോഞ്ചിങ്ങ് ആക്ടറും വിജിലൻസ് സർക്കിൾ ഇൻസ്പക്ടറു മായ സിബി തോമസ്, ഫിലിം ഡയരക്ടർ ജി.സതീഷ് ബാബു, കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് യൂസഫ് ഹാജി, ബേക്കൽ ക്ലബ്ബ് വൈസ് പ്രസിഡണ്ട് വിനോദ്കുമാർ , ബിഗ് മാൾ ഡയരക്ടർ ഷംസു പാലക്കി തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.[www.malabarflash.com]

ചടങ്ങിൽ സ്ഥാപനത്തിലെ ജീവനക്കാരുടെ മക്കളിൽ SSLC, +2 പരീക്ഷകളിൽ വിജയം നേടിയവരെയും , മരക്കാപ്പ് കടപ്പുറത്ത് കടലിൽ മുങ്ങി താഴ്ന്ന ടൂറിസ്റ്റുകളെ രക്ഷപ്പെടുത്തിയ ശോഭികയിലെ ജീവനക്കാരനായ രഞ്ചു രാജനെയും അനുമോദിച്ചു.

ശോഭിക ഡയരക്ടർമാരായ ഷംസു കല്ലിൽ, നബീൽ ഹുസൈൻ, ജനറൽ മാനേജർ ദാവൂദ്. L. M, ഷോറൂം മാനേജർ ഷാഹിദ് തുടങ്ങിയവർ സംസാരിച്ചു. "Forever for Everyone " ഫേഷൻ ഫെസ്റ്റ് നാല് മാസ കാലം നീണ്ടു നിൽക്കും. ജെൻറ്സ് ബ്രാൻറ്സിലടക്കം ഓഫറുകൾ ഈ കാലയളവിൽ ശോഭിക കാഴ്ച വെക്കുന്നു.

Post a Comment

Previous Post Next Post