കാസറകോട്: സമസ്ത കേരള സുന്നി യുവജന സംഘം മൂലടുക്കം യൂണിറ്റിന്റെ സ്വാന്തന കേന്ദ്രം സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ നാടിന് സമര്‍പ്പിച്ചു.[www.malabarflash.com]
മെഡിക്കല്‍ ഉപകരണങ്ങള്‍, മരണാനുബന്ധ വസ്തുക്കള്‍, സൗജന്യമായി ആവശ്യക്കാര്‍ക്ക് നല്‍കുന്നു.
മെഡിക്കല്‍ ഉപകരണങ്ങള്‍, മരണാനുബന്ധ വസ്തുക്കള്‍, സൗജന്യമായി ആവശ്യക്കാര്‍ക്ക് നല്‍കുന്നു.
പരിപാടിയില്‍ അഷ്‌റഫ് ജൗഹരി എരുമാട് മുഖ്യ പ്രഭാഷണം നടത്തി അഹ്‌മദ് മുസ്ലിയാര്‍ കുണിയ, ഷാഫി സഖാഫി ഏണിയാടി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഹാരിസ് ഹിമമി സഖാഫി, ഹനീഫ് സഖാഫി മൂലടുക്കം, അസീസ് എം. എ മൂലടുക്കം, ഹമീദ് താനി, ജില്ലാ, സോണ്‍, സര്‍ക്കിള്‍, യൂണിറ്റ്,നേതാക്കള്‍ സംബന്ധിച്ചു.
റഹ്‌മാന്‍ കവുപ്പാടി സ്വാഗതവും അഷ്റഫ് മൂലടുക്കം നന്ദി പറഞ്ഞു.
Post a Comment