വാർഡ് മെമ്പർ ബഷീർ പാക്യാര അധ്യക്ഷത വഹിച്ചു.റോഡ് നിർമാണ കമ്മിറ്റി അംഗം സാജിദ് പാക്യാര സ്വാഗതം പറഞ്ഞു. തൊഴിലുപ്പ് പദ്ധതി ഓവർ സീയർ വിജ്‌ന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സൈനബ അബൂബക്കർ, ബീബിഅഷ്‌റഫ്, പഞ്ചായത്ത് അംഗങ്ങളായ നഫീസ പാക്യാര, വിനയ കുമാർ, കസ്തുരി ബാലൻ,ഷൈനി, തുടങ്ങിയവർ സംസാരിച്ചു.
റോഡ് നിർമ്മാണ കമ്മിറ്റി അംഗങ്ങളായ സുബൈർ കേരള, മുഹമ്മദ്കുഞ്ഞി, പി ഇർഷം പാക്യാര, ഷാഫി കുന്നിൽ, റിയാസ്, സബീർകുന്നിൽ, ഹൈദർ പാക്യാര, അബ്ബാസ് പാക്യാര, നാസർ കുന്നിൽ, എപി അബ്ദുല്ല, ഇബ്രാഹിം, സുബൈർ, താജുദ്ധീൻ സബീർ,നിയാസ് എന്നിവർ സംബന്ധിച്ചു
0 Comments